അച്ഛൻ അടിച്ചു, പിന്നീട് അമ്മയെ തൂക്കിവെച്ചു; നാലു വയസുകാരിയുടെ വിരൽ തുമ്പിലൂടെ പുറത്ത് വന്നത് ക്രൂര കൊലപാതകം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അച്ഛൻ അടിച്ചു, പിന്നീട് അമ്മയെ തൂക്കിവെച്ചു; നാലു വയസുകാരിയുടെ വിരൽ തുമ്പിലൂടെ പുറത്ത് വന്നത് ക്രൂര കൊലപാതകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2025, 01:34 pm IST
Facebook
Twitter
WhatsAppTelegram

നാലു വയസുകാരിയുടെ വിരൽ തുമ്പിലൂടെ പുറത്ത് വന്നത് ക്രൂര കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരം. പക്ഷെ നിർഭാ​ഗ്യമെന്ന് പറയട്ടേ അമ്മയുടെ കൊലപാതകമാണ് കുഞ്ഞ് ദർശിതയുടെ കൈകൾ കോറിയിട്ടത്. അമ്മയെ കൊലപ്പെടുത്തിയതാകട്ടെ സ്വന്തം അച്ഛനും.

ഉത്തർപ്രദേശിലെ ഝാൻസിയിൽ 27 കാരിയായ സൊനാലിയെ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. പിന്നാലെ മകളെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു.

2019 ലാണ് സൊനാലിയും ഝാൻസി സ്വദേശി സന്ദീപ് ബുധോലിയയും വിവാഹിതരായത്. സ്ത്രീധനമായി 20 ലക്ഷം രൂപ നൽകിയിരുന്നുവെന്ന് യുവതിയുടെ പിതാവ് സഞ്ജീവ് ത്രിപാഠി പറയുന്നു.  വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ കാർ വേണമെന്ന് പറഞ്ഞ് വഴക്കും മർദ്ദനവും തുടങ്ങി. പൊലീൽ പരാതി നൽകിയെങ്കിലും ഇരുവിഭാ​ഗവും ഒത്തുതീർപ്പിൽ എത്തി. ഇതിനിടെ ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചു. പിന്നീട് ഇതിനെ ചൊല്ലിയും പ്രശ്നം തുടങ്ങി. പെൺകുഞ്ഞായത് കൊണ്ട് പ്രസവശേഷം ആശുപത്രിയിലെ ബില്ലടക്കാനോ വീട്ടിലേക്ക് കൊണ്ടുവരാനോ ഭർതൃവീട്ടുകാർ തയ്യാറായില്ലെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.

അച്ഛൻ അമ്മയെ അടിക്കുന്നതും തൂക്കിലേറ്റുന്നതുമായ ചിത്രമാണ്  കുഞ്ഞ് വരച്ചത്. അമ്മയുടെ തലയിൽ കല്ലുകൊണ്ട് ഇടിച്ച ചിത്രവും നാലുവയസ്സുകാരി പേന കൊണ്ട് വരച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് കുഞ്ഞിനോട് സ്നേഹത്തോടെ വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. സംഭവത്തിന് തലേദിവസം അമ്മയെ അടിച്ചതും ആ സമയത്ത് ഓടി ചെന്ന് പിതാവിന്റെ കൈകൾ തട്ടിമാറ്റിയതും അവൾ ഓർത്തെടുത്തു. തന്നെയും അച്ഛൻ അടിക്കാറുണ്ടെന്ന് ദയനീയതോടെ നാലു വയസുകാരി പൊലീസിനോട് പറഞ്ഞു.

യുവതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

 

Tags: Murderpicture4 yrs old
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies