ഒന്നല്ല, തായ്ലഡിൽ നിന്ന് കടത്തിയത് 400-ഓളം ഇഗ്വാനകളെ; ചെന്നൈ വിമാനത്താവളത്തിൽ യാത്രക്കാരൻ കസ്റ്റംസിന്റെ വലയിൽ
ചെന്നൈ: നാനൂറോളം ഇഗ്വാനകളുമായി യാത്രക്കാരൻ ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ. ബാങ്കോക്കിൽ നിന്ന് ഇഗ്വാനകളെ കടത്തിയ ബെംഗളൂരു സ്വദേശിയാണ് കസ്റ്റംസിന്റെ പിടിയിലായത്. വന്യജീവി സംരക്ഷണ നിയമത്തിൻ്റെ ഷെഡ്യൂൾ IV ...

