ഒന്നല്ല, തായ്‌ലഡിൽ നിന്ന് കടത്തിയത് 400-ഓളം ഇ​ഗ്വാനകളെ; ചെന്നൈ വിമാനത്താവളത്തിൽ യാത്രക്കാരൻ കസ്റ്റംസിന്റെ വലയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒന്നല്ല, തായ്‌ലഡിൽ നിന്ന് കടത്തിയത് 400-ഓളം ഇ​ഗ്വാനകളെ; ചെന്നൈ വിമാനത്താവളത്തിൽ യാത്രക്കാരൻ കസ്റ്റംസിന്റെ വലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 01:11 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: നാനൂറോളം ഇ​ഗ്വാനകളുമായി യാത്രക്കാരൻ ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ. ബാങ്കോക്കിൽ നിന്ന് ഇ​ഗ്വാനകളെ കടത്തിയ ബെം​ഗളൂരു സ്വദേശിയാണ് കസ്റ്റംസിന്റെ പിടിയിലായത്. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ IV പ്രകാരം യാത്രക്കാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

രണ്ട് പെട്ടികളിലായാണ് ഇ​ഗ്വാനകളെ കടത്തിയത്. 230 പച്ച ഇഗ്വാനകൾ, 110 ഓറഞ്ച് ഇഗ്വാനകൾ, 55 നീല ഇഗ്വാനകൾ, ഏഴ് മഞ്ഞ ഇഗ്വാനകൾ എന്നിവയാണ് പിടികൂടിയത്. 70-ഓളം എണ്ണം ചത്തതായി വൃത്തങ്ങൾ അറിയിച്ചു. വിദേശ ജീവികളെ കടത്തിയതിന് ജാമ്യമില്ല വകുപ്പ് പ്രകാരം കസ്റ്റംസ് കേസെടുക്കുന്നത് ആദ്യമാണ്.

തായ് എയർവേയ്‌സ് വിമാനത്തിൽ രാത്രിയുടെ മറവിലാണ് 35-കാരൻ വന്യജീവികളെ കടത്തിയതെന്ന് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ (ഡബ്ല്യുസിസിബി) വൃത്തങ്ങൾ പറഞ്ഞു. വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും ജന്തുജാലങ്ങളുടെയും (CITES) അന്താരാഷ്‌ട്ര വ്യാപാര വ്യവസ്ഥകൾ പ്രകാരമാണ് ജീവനുള്ള ഇഗ്വാനകളെ തായ്‌ലൻഡിലേക്ക് തിരിച്ചയച്ചു.

തായ്‌ലഡിൽ നിന്ന് ഇത്തരത്തിൽ കടത്തുന്ന ഇ​ഗ്വാനകളെ ഓൺലൈൻ വവി വിൽക്കുകയാണ് ചെയ്യുന്നതെന്ന് ഇയാൾ പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. അവയുടെ വലുപ്പവും ഭം​ഗിയുമാണ് വിപണിയെ ആകർഷിക്കുന്നത്. മിക്കയിടങ്ങളിലും ഇ​ഗ്വാനകളെ അരുമമൃ​ഗമായി വളർത്തുന്നുണ്ട്.

 

Tags: chennai airport400 baby iguanastrafficked from ThailandBengaluru man
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies