ത്യാഗവും സമർപ്പണവും പോരാട്ടങ്ങളും; അടിമത്തത്തിന്റെ ചങ്ങലകൾ ഭേദിച്ച് പുറത്തേക്ക്; ബോക്സോഫീസിൽ 6 കോടി കടന്ന് “സ്വാതന്ത്ര്യ വീർ സവർക്കർ”
ബ്രിട്ടീഷുകാരുടെ അടിമത്തത്തിൽ നിന്നും ഭാരതത്തെ മോചിപ്പിക്കണമെന്ന ലക്ഷ്യമുയർത്തിയ വിനായക് ദാമോദർ സവർക്കറിന്റെ ജീവിത കഥ തുറന്നുകാട്ടിയ ചിത്രമാണ് "സ്വാതന്ത്ര്യ വീർ സവർക്കർ". വലിയ പ്രേക്ഷക പിന്തുണ നേടിയാണ് ...