500 ന്റെ നോട്ടുകൾ റോഡിൽ പറന്ന് നടക്കുന്നു; സ്വന്തമാക്കാൻ മത്സരിച്ച് യുവാക്കളുടെ സംഘം; വീഡിയോ കാണാം
റോഡിൽ നിറയെ 500 ന്റെ നോട്ടുകൾ പറന്ന് നടക്കുന്നു. അത് സ്വന്തമാക്കാൻ യുവാക്കൾ പിന്നാലെ ഓടുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ദൃശ്യമാണിത്. ഹൈവെയിൽ നിന്നും കറൻസി പെറുക്കുന്ന ...


