ആകാശത്ത് നിന്ന് 100 ന്റെയും 500 ന്റെയും നോട്ടുകൾ പെയ്തിറങ്ങി; വരന്റെ വീട്ടുകാർ പറത്തിവിട്ടത് 20 ലക്ഷം; ഇങ്ങനെയും മണ്ടൻമാരോ എന്ന് സോഷ്യൽ മീഡിയ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആകാശത്ത് നിന്ന് 100 ന്റെയും 500 ന്റെയും നോട്ടുകൾ പെയ്തിറങ്ങി; വരന്റെ വീട്ടുകാർ പറത്തിവിട്ടത് 20 ലക്ഷം; ഇങ്ങനെയും മണ്ടൻമാരോ എന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 04:01 pm IST
Facebook
Twitter
WhatsAppTelegram

വിവാഹഘോഷ യാത്രയ്‌ക്കിടെ ആകാശത്ത് നിന്ന് 100 ന്റെയും 500 ന്റെയും നോട്ടുമഴ. ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ സ്വദേശികളായ അഫ്ജലിന്റെയും അർമാന്റെയും വിവാഹമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വരന്റെ കൂട്ടരാണ് നോട്ട് മഴയ്‌ക്ക് പിന്നാലെന്നാണ് വിവരം.

വിവാഹ ഘോഷയാത്രയ്‌ക്കിടെ മൂന്ന് നിലയുളള കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് 100 ന്റെയും 500 ന്റെയും നോട്ടുകൾ ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് വലിച്ചെറിഞ്ഞത്. ജെസിബിൽ കയറി നിന്നും പണം വലിച്ചെറിയുന്നുണ്ട്. മുൻകൂട്ടി നിശ്ചയിച്ചപ്രകാരമാണ് ഇവർ നോട്ടുകൾ വിതറിയത്. 20 ലക്ഷം രൂപയോളം  ചെലവഴിച്ചുെവന്നാണ് റിപ്പോർട്ട്. ആൾക്കൂട്ടത്തിലേക്ക് നോട്ടുകൾ പാറിവന്നതോടെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മറിഞ്ഞുവീഴുകയും ചെയ്തു. ഏതായാലും സിദ്ധാർത്ഥന​ഗറിലെ നോട്ടുമഴ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

In a bizzare incident, ₹20 lakh has been showered in a marriage in Siddharthnagar of #UttarPradesh pic.twitter.com/nR28KawpjC

— Neetu Khandelwal (@T_Investor_) November 19, 2024

നോട്ട് മഴയെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് രം​ഗത്തെത്തിയത്. കയ്യിൽ അധികമുള്ള പണം കൊണ്ട് എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാം, ഇത് അൽപ്പം കടന്നു പോയി, ആളുകൾ എന്തിനാണ് ഇത്തരം മണ്ടത്തരങ്ങൾ ചെയ്യുന്നത്, പെൺ വീട്ടുകാരുടെ മുന്നിൽ പണക്കാരാണ് എന്ന് കാണിക്കാനുള്ള ശ്രമമാണ്, തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.

Tags: marriageCurrency rain500 Note100 note
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies