50-ാം സെഞ്ച്വറി,സുഹൃത്തിനായി അവര്‍ അപ്‌ഡേറ്റ് ചെയ്തു! കണ്ണു നനയ്‌ക്കും ഒരു പ്രവചന പോസ്റ്റിന്റെ കഥ
കൊച്ചി: മുംബൈ വാങ്കഡെയില്‍ സച്ചിനെ സാക്ഷിയാക്കിയാണ് കോലി അദ്ദേഹത്തിന്റെ ഏകദിന സെഞ്ച്വറികളുടെ റെക്കോര്‍ഡ് മറികടന്നത്. താരത്തെ ക്രിക്കറ്റ് ലോകം പ്രശംസ കൊണ്ടു മൂടുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോലി ...