വീണ്ടും വില്ലനായി പരിക്ക്, മൂന്നാം ദിനം ബുമ്ര കളിക്കുമോ? പുതിയ വിവരങ്ങൾ പുറത്ത്
സിഡ്‌നി: ജസ്പ്രീത് ബുമ്രയുടെ പരിക്കുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ബുമ്രയ്ക്ക് കഠിനമായ പുറം വേദന അനുഭവപ്പെട്ടിരുന്നുവെന്ന് സഹതാരം പ്രസിദ്ധ് കൃഷ്ണ വെളിപ്പെടുത്തി. ഓസീസിനെതിരായ അവസാന ടെസ്റ്റിലെ ...