വിവാഹം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളടക്കം ഏഴുപേർക്ക് ദാരുണാന്ത്യം
പാറ്റ്ന: ബീഹാറിലെ ഖഗരിയയിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളുൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 31ൽ ഇന്ന് പുലർച്ചയാണ് അപകടം. നാലുപേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ...


