ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും
ന്യൂഡല്‍ഹി: യുദ്ധമുഖത്ത് നിര്‍ണായകമായ 70 എംഎം റോക്കറ്റുകളുടെ ആഭ്യന്തര ഉത്പാദനം ശക്തമാക്കാന്‍ ഇന്ത്യ. ബെല്‍ജിയം ആസ്ഥാനമായുള്ള പ്രമുഖ പ്രതിരോധ കമ്പനിയായ താലെസ് ഗ്രൂപ്പുമായി സഹകരിച്ചാണ് ഇന്ത്യയില്‍ 70 ...

