കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍
കാരയ്ക്കല്‍: ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഏകദേശം 700 വര്‍ഷം പഴക്കമുള്ള പുരാതന ശിലാവിഗ്രഹം മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തി. പുതുച്ചേരിയിലെ കാരയ്ക്കലില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ മഹാബലിപുരം തീരത്ത് മത്സ്യബന്ധനത്തിനിടെ വലയില്‍ ...

