ആദ്യ ഭാരത് ജോഡോയ്ക്ക് ചെലവാക്കിയത് 71.8 കോടി, പ്രീ പോൾ സർവേയ്ക്ക് മുടക്കിയത് 40 കോടി; കോൺഗ്രസിന്റെ പ്രതിച്ഛായ ചെലവുകളിൽ വൻ വർദ്ധനയെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: രാഹുലിന്റെ ആദ്യ ഭാരത് ജോഡോ യാത്രയ്ക്ക് കോൺഗ്രസ് ചെലവാക്കിയത് 71.8 കോടി രൂപ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയ ഓഡിറ്റ് റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോൺഗ്രസിന്റെ ...

