76 th Republic day - Janam TV

76 th Republic day

ചരിത്രത്തിലാദ്യം! കർത്തവ്യ പഥിലൂടെ മാർച്ച് ചെയ്ത് ഇൻഡോനേഷ്യൻ സൈനിക സംഘം

ന്യൂഡൽഹി: 76-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വലമായ തുടക്കം. രാജ്യത്തിൻ്റെ സൈനിക ശക്തിയും സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രദർശിപ്പിക്കുന്ന കർത്തവ്യ പഥിലെ റിപ്പബ്ലിക് ദിന പരേഡ് ആരംഭിച്ചു. ഇൻഡോനേഷ്യൻ ...

രാജ്യം അധിനിവേശ മനോഭാവത്തിന്റെ ശേഷിപ്പുകൾ തുടച്ചുനീക്കാനുള്ള ശ്രമത്തിലെന്ന് രാഷ്‌ട്രപതി; പുതിയ ക്രിമിനൽ നിയമങ്ങൾ ഇതിന് തെളിവെന്നും ദ്രൗപതി മുർമു

ന്യൂഡൽഹി: അധിനിവേശ മനോഭാവത്തിന്റെ ശേഷിപ്പുകൾ തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. 1947 ൽ സ്വാതന്ത്ര്യം നേടിയെങ്കിലും അധിനിവേശ മനോഭാവത്തിന്റെ പല ശേഷിപ്പുകളും ഇന്ത്യയിൽ നിലനിന്നിരുന്നുവെന്ന് ...

പ്രബോവോ സുബിയാന്തോയ്‌ക്ക് രാഷ്‌ട്രപതി ഭവനിൽ ഔദ്യോഗിക വരവേൽപ്; കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ...