78 th Independence Day - Janam TV
Friday, November 7 2025

78 th Independence Day

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കുവൈത്ത് ഭരണാധികാരികൾ; രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ആശംസകൾ അറിയിച്ചു

ന്യൂഡൽഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കുവൈറ്റ് അമീര്‍. ഷെയ്ഖ് മിഷ്അൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ആണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സ്വാതന്ത്ര്യദിനാശംസകൾ അറിയിച്ചത്. രാഷ്ട്രപതിക്കും ഇന്ത്യയിലെ ജനങ്ങൾക്കും ...

സ്വന്തം പൗരന്മാർക്ക് രണ്ടുനേരം ഭക്ഷണം നൽകാൻ കഴിവില്ല, അവർ നമ്മുടെ രാജ്യത്തേക്ക് ഭീകരരെ അയക്കുന്നു; പാകിസ്താനെ വിമർശിച്ച് ലെഫ്. ഗവർണർ മനോജ് സിൻഹ

ന്യൂഡൽഹി: രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനാഘോഷവേളയിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. കശ്മീരിലേക്ക് പാകിസ്താൻ വിദേശ ഭീകരരെ അയക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ...

ഇന്ത്യയുമായുള്ളത് എക്കാലത്തെയും ശക്തമായ ബന്ധം, ഒരുമിച്ച് വലിയ കാര്യങ്ങൾ നേടാനാകും; രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനാഘോഷവേളയിൽ ആശംസകൾ നേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. സമൂഹ മാധ്യമമായ എക്‌സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ആശംസ അറിയിച്ചത്. ...

78ാം സ്വാതന്ത്ര്യദിനം: ആഘോഷങ്ങൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകും; സാക്ഷ്യം വഹിക്കാൻ 6,000 അതിഥികൾ

ന്യൂഡൽഹി: രാജ്യം 78-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക് കടന്നു. രാവിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകും. ദേശീയപതാക ഉയർത്തിയ ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും. ...