എട്ട് ലക്ഷം രൂപ ധനസഹായത്തിനായി ഭാര്യയേയും മകളേയും മൂർഖനെ കൊണ്ട് കടിപ്പിച്ചു കൊന്നു; യുവാവ് അറസ്റ്റിൽ; ഉത്ര മോഡൽ കൊലപാതകമെന്ന് ദേശീയ മാദ്ധ്യമങ്ങൾ
ഭുവനേശ്വർ: ഉത്രാ മോഡൽ കൊലപാതകം ഒഡീഷയിലും. 25 വയസ്സുള്ള യുവാവാണ് വിഷപാമ്പിനെ ഉപയോഗിച്ച് ഭാര്യയെയും മകളെയും കൊലപ്പെടുത്തിയിട്ടത്. തുടക്കത്തിൽ, ആത്മഹത്യയാണെന്ന് എഴുതി തളളിയ സംഭവമാണ് കൂടുതൽ അന്വേഷണത്തോടെ, ...