പാക് പട്ടാള ക്യാമ്പിന് നേരെ അഫ്ഗാൻ ഭീകരാക്രമണം; 8 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്താൻ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പാകിസ്താനിലെ നോർത്ത് വസീരിസ്ഥാന് സമീപമുള്ള ബന്നു കൻ്റോൺമെൻ്റിലാണ് ഭീകരാക്രമണമുണ്ടായത്. അഫ്ഗാനിസ്ഥാനിലെ ഹാഫിസ് ഗുൽ ...

