കർണാടകയിൽ എട്ടുവയസുകാരിയെ സഹപാഠി സംഘം പീഡിപ്പിച്ചു; സ്വകാര്യ ഭാഗത്ത് കമ്പ് കയറ്റി; അന്വേഷണം
കർണാടകയിൽ എട്ടുവയസുകാരിയെ സഹപാഠികൾ ക്രൂര പീഡനത്തിനിരയാക്കിയെന്ന് പരാതി. മാണ്ഡ്യയിലെ സ്കൂളിലെ ടോയ്ലെറ്റിലാണ് രണ്ടാം ക്ലാസ് വിദ്യാർത്ഥി പീഡിപ്പിക്കപ്പെട്ടതെന്നാണ് പരാതി. ജനുവരി 31ന് നടന്ന സംഭവത്തിൽ കുട്ടിയുടെ മാതാവാണ് ...


