അഗ്നിപഥ്: ഇന്ത്യൻ നാവികസേനയിൽ രജിസ്റ്റർ ചെയ്തത് 10 ലക്ഷത്തോളം ഉദ്യോഗാർഥികൾ
ന്യൂഡൽഹി: അഗ്‌നിപഥ് പദ്ധതിക്ക് കീഴിൽ ഇന്ത്യൻ നാവികസേനയിൽ 82,200 വനിതകൾ ഉൾപ്പെടെ 9.55 ലക്ഷം അപേക്ഷകർ റിക്രൂട്ട്മെന്റിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പദ്ധതി പ്രകാരം നേവിയിൽ ...


