കത്തിയെരിയുന്ന വീട്ടില്‍ നിന്ന് അമ്മയെ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ തയാറായില്ല;മാതാവിനൊപ്പം മകനും ദാരുണാന്ത്യം
ഹൃദയം നടുങ്ങുന്ന വേദനയുടെ ഒരു വാര്‍ത്തയാണ് മുംബൈയില്‍ നിന്ന് പുറത്തുവരുന്നത്. കത്തിയെരിയുന്ന വീട്ടില്‍ നിന്ന് കിടപ്പിലായ അമ്മയെ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ തയാറാകാതിരുന്ന മകനും അമ്മയും തീപിടിത്തത്തില്‍ ദാരുണമായി ...

