ചൈനയിൽ നിന്ന് ന്യൂസ് ക്ലിക്കിന് ലഭിച്ചത് 86 കോടി; ഭീം കൊറഗാവ് കേസിലെ പ്രതിക്കും സ്ഥാപനത്തിൽ ഓഹരി; അർബൻ നെക്‌സലുകളിലേക്കും പണം ഒഴുകി; ഗുരുതര കണ്ടെത്തലുമായി ഡൽഹി പോലീസ്
ന്യൂഡൽഹി: ഭാരതവിരുദ്ധ പ്രചാരണങ്ങൾക്ക് ന്യൂസ് ക്ലിക്ക് എന്ന ഓൺലൈൻ മാദ്ധ്യമം ചൈനയിൽ നിന്ന് സ്വീകരിച്ചത് 86 കോടി രൂപ . ഡൽഹി പോലീസ് രജിറസ്റ്റർ ചെയ്തിട്ടുള്ള എഫ്‌ഐആറിലാണ് ...