രാഷ്‌ട്രപതിയുടെ പൊലീസ് മെഡൽ 942 പേർക്ക്; എഡിജിപി പി. വിജയൻ ഉൾപ്പടെ മൂന്ന് പേർക്ക് വിശിഷ്ട സേവാ മെഡൽ; ആറ് പേർക്ക് ധീരതയ്‌ക്കുള്ള അവാർഡ്
ന്യൂഡൽഹി: പൊലീസ് സേനയിലെ ധീരതയ്ക്കും വിശിഷ്ട സേനവത്തിനുമുള്ള രാഷ്ട്രപതിയുടെ മെഡലുകൾ പ്രഖ്യാപിച്ചു. രാജ്യത്താകെ 942 പേരാണ് മെഡലുകൾക്ക് അർഹരായത്. ഇതിൽ 95 പേർ ധീരതയ്ക്കുള്ള അവാർഡിന് അർഹരായി. ...