ശക്തികാന്ത ദാസിന് “A+” റേറ്റിംഗ്; തുടർച്ചയായി രണ്ടാം തവണയും ആഗോള നേട്ടം സ്വന്തമാക്കി ആർബിഐ ഗവർണർ; പ്രവർത്തനത്തിനുള്ള അംഗീകാരമെന്ന് പ്രധാനമന്ത്രി
മുംബൈ: ആർബിഐ ഗവർണർ ശക്തികാന്ത ദാസിന് തുടർച്ചയായ രണ്ടാം വർഷവും ആഗോള സെൻട്രൽ ബാങ്ക് മേധാവികൾക്കിടയിൽ “A+” റേറ്റിംഗ്. പണപ്പെരുപ്പം നിയന്ത്രിക്കൽ, സാമ്പത്തിക വളർച്ചാ ലക്ഷ്യങ്ങൾ, കറൻസി ...