പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു
നാഗര്‍കോവില്‍: ‘ശ്രീറാം ജയറാം ജയ ജയറാം’ എന്ന നാമജപം ഉയർന്നുനിന്ന അന്തരീക്ഷത്തില്‍ കന്യാകുമാരി വിവേകാനന്ദ കേന്ദ്രം ദേശീയ അധ്യക്ഷനും കര്‍മ്മയോഗിയുമായ എ. ബാലകൃഷ്ണന് അന്ത്യയാത്ര. പതിറ്റാണ്ടുകളോളം വിവേകാനന്ദ ...

