‘കർഷകനല്ലേ, കളപറിക്കാൻ ഇറങ്ങിയതാ..’ കള പറിക്കാനുള്ള യന്ത്രത്തിന്റെ ചിത്രം ഉൾപ്പടെ പങ്കുവച്ച് പ്രശാന്ത് IAS; ഫേസ്ബുക്കിൽ പരിഹാസം തുടരുന്നു
ഐഎഎസ് തലപ്പത്തെ ചേരിപ്പോരിനിടെ പരസ്യവിമർശനങ്ങൾ തുടർന്ന് കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് ഐഎഎസ്. 'കർഷകനല്ലേ, കളപറിക്കാൻ ഇറങ്ങിയതാണ്' എന്ന ലൂസിഫർ സിനിമയിലെ ഡയലോഗാണ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ...

