'കർഷകനല്ലേ, കളപറിക്കാൻ ഇറങ്ങിയതാ..' കള പറിക്കാനുള്ള യന്ത്രത്തിൻ്റെ ചിത്രം ഉൾപ്പടെ പങ്കുവച്ച് പ്രശാന്ത് IAS; ഫേസ്ബുക്കിൽ‌ പരിഹാസം തുടരുന്നു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കർഷകനല്ലേ, കളപറിക്കാൻ ഇറങ്ങിയതാ..’ കള പറിക്കാനുള്ള യന്ത്രത്തിന്റെ ചിത്രം ഉൾപ്പടെ പങ്കുവച്ച് പ്രശാന്ത് IAS; ഫേസ്ബുക്കിൽ‌ പരിഹാസം തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 12:19 pm IST
Facebook
Twitter
WhatsAppTelegram

ഐഎഎസ് തലപ്പത്തെ ചേരിപ്പോരിനിടെ പരസ്യവിമർശനങ്ങൾ തുടർ‌ന്ന് കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് ഐഎഎസ്. ‘കർഷകനല്ലേ, കളപറിക്കാൻ ഇറങ്ങിയതാണ്’ എന്ന ലൂസിഫർ സിനിമയിലെ ഡയലോ​ഗാണ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കളപറിക്കാനുള്ള യന്ത്രത്തിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

കളകളെ ഇനി ഭയപ്പെടേണ്ടതില്ലെന്നും കാംകോയുടെ വീഡർ വന്നു കഴിഞ്ഞു എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. കള പറിക്കൽ തുടരുമെന്നും പരിഹാസ്യ രൂപണേ കുറിച്ചിട്ടുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ ജയിലകിനെതിരെ അധിക്ഷേപങ്ങൾ തുടരുന്നതിനിടെയാണ് പുതിയ പോസ്റ്റ്.

നിലവിൽ നടത്തുന്ന ഫേസ്ബുക്ക് യുദ്ധത്തെയാണ് പരേക്ഷമായി പ്രശാന്ത് ഐഎഎസ് പറഞ്ഞുവയ്‌ക്കുന്നത്. പ്രശാന്തിന്റെ അധിക്ഷേപങ്ങൾ അതിരുവിടുന്നവെന്ന ആ​ക്ഷേപം ഉയരുന്നതിനിടെയാണ് വീണ്ടും പ്രശാന്ത് സിനിമ ഡയലോ​ഗുമായി രം​ഗത്തുവന്നിരിക്കുന്നത്.

പ്രശാന്തിന്റെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ സൈബർ പോരിന് പ്രശാന്ത് ഐഎഎസ് രം​ഗത്ത് വന്നത്. ജയതിലകിനെതിരെ പല കാര്യങ്ങളും വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നും അതിൽ സർവീസ് ചട്ടലംഘനമില്ലെന്നുമാണ് പ്രശാന്തിന്റെ നിലപാട്. ഐഎഎസുകാരുടെ സർവീസ് ചട്ടപ്രകാരം സർക്കാരിനെയോ സർക്കാരിന്റെ നയങ്ങളയോ വിമർശിക്കരുതെന്നാനണെന്നും ജയതിലകനെയോ ​ഗോപാലകൃഷ്ണനെയും വിമർശിക്കരുത് എന്നല്ലെന്നും പ്രശാന്ത് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചു. മേലുദ്യോ​ഗസ്ഥനെ സമൂഹമാദ്ധ്യമങ്ങളിലൂടെ അവഹേളിച്ച സംഭവത്തിൽ നടപടിയുണ്ടാകുമെന്ന സൂചനകൾക്കിടെയാണ് വീണ്ടും പരിഹാസ പോസ്റ്റ് എന്നതും ശ്രദ്ധേയം.

Tags: FB PostN Prasanth IASA Jaithilak
Share
Tweet
SendShare

More News from this section

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies