യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി
ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിനായി സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയിലെത്തിയ അഞ്ച് ബോക്സര്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്. നാല് ഉഗാണ്ടന്‍ ബോക്സര്‍മാരെയും ഒരു പാകിസ്താന്‍ താരത്തെയുമാണ് കാണാതായിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സ്‌കോട്‌ലന്‍ഡ് ...

