അനധികൃതമായി താമസിച്ചിരുന്ന 3 ബംഗ്ലാദേശികൾ പിടിയിൽ; വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു
ഡൽഹി: വ്യാജരേഖ ചമച്ച് ഇന്ത്യയിൽ താമസിച്ച മൂന്ന് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ. വ്യാജ ഇന്ത്യൻ പാസ്‌പോർട്ടും ആധാർ കാർഡും ഉപയോഗിച്ച് ഇന്ത്യയിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് പൗരന്മാരെയാണ് ഡൽഹി ...