തിരുപ്പതിയിലെ പ്രസാദം; ടോക്കണില്ലാത്തവർക്ക് ലഡ്ഡു വിതരണത്തിന് ആധാർ രജിസ്ട്രേഷൻ നിർബന്ധമാക്കി
തിരുപ്പതി: ടോക്കണില്ലാതെ ക്ഷേത്രദർശനം നടത്തുന്ന ഭക്തർക്ക് ലഡ്ഡു പ്രസാദം നൽകുന്നതിന് ആധാർ നിർബന്ധമാക്കി തിരുമല തിരുപ്പതി ദേവസ്ഥാനം (TTD). പ്രസാദ വിതരണത്തിലെ തെറ്റായ പ്രവണതകൾ ശ്രദ്ധയിൽ പെട്ടതിനെ ...

