ഷാജിയേട്ടാ.. സിനിമാ പ്രേമികളുടെ വിളി കേട്ടു; ഷാജി പാപ്പനും കൂട്ടരും മൂന്നാം വരവിന്
ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് ജയസൂര്യ നായകനായി എത്തിയ സിനിമകളായിരുന്നു ആട്, ആട്-2. മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയുടെ ആദ്യ ഭാഗത്തിന് വേണ്ട വിധത്തിൽ ജനശ്രദ്ധ ...

