ആടുകൾക്കിടയിൽ അയാൾ; പ്രതീക്ഷ ഉയർത്തി ബ്ലെസി ചിത്രം; ആടുജീവിതത്തിന്റെ ആദ്യ പോസ്റ്റർ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസി ചിത്രമാണ് ആടു ജീവിതം. ബെന്യാമിന്‍റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം മലയാളത്തിന്റെ തലവര മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. പല പ്രതിസന്ധികളെയും ...