aadujeevitham - Janam TV

aadujeevitham

മഴ ചതിച്ചു; ബ്ലെസിക്കും കൂട്ടർക്കും ‘എയർപോർട്ട് ജീവിതം’

മഴ ചതിച്ചു; ബ്ലെസിക്കും കൂട്ടർക്കും ‘എയർപോർട്ട് ജീവിതം’

ദുബായ്: മഴയെ തുടർന്ന് 1,244 വിമാനങ്ങളായിരുന്നു കഴിഞ്ഞ രണ്ടുദിവസത്തിനിടെ ദുബായിൽ റദ്ദാക്കിയത്. കാലാവസ്ഥ അനൂകൂലമായതോടെ ടെർമിനൽ ഒന്നിലേക്കുള്ള വിമാന സർവീസുകൾ തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം എമിറേറ്റ്സ് എയർലൈൻസ്, ഫ്ലൈ ...

അതിജീവനത്തിന്റെ, ഉള്ളുലയ്‌ക്കുന്ന ‘ആടുജീവിതം’; വീണ്ടും തിയേറ്ററുകളെ ഈറനണിയിച്ച് ബ്ലെസി

അതിജീവനത്തിന്റെ, ഉള്ളുലയ്‌ക്കുന്ന ‘ആടുജീവിതം’; വീണ്ടും തിയേറ്ററുകളെ ഈറനണിയിച്ച് ബ്ലെസി

'നമ്മളനുഭവിക്കാത്ത ജീവിതമെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്' ബെന്യമിൻ എന്ന നോവലിസ്റ്റ് ഈ വാചകത്തെ വായനക്കാരനിൽ പകർന്ന് നൽകിയെങ്കിൽ ബ്ലെസി ഈ വാചകത്തെ പ്രേക്ഷകൻ്റെ നെഞ്ചിൽ കോറിയിടുന്നു. ...

ഭക്ഷണം വെള്ളവും ആപ്പിളും ഒരു കപ്പ് കോഫിയും! മേക്കോവർ ചിത്രവുമായി ​ഗോകുൽ

ഭക്ഷണം വെള്ളവും ആപ്പിളും ഒരു കപ്പ് കോഫിയും! മേക്കോവർ ചിത്രവുമായി ​ഗോകുൽ

ആടുജീവിതം സിനിമ തിയേറ്ററിലെത്തിയതോടെ പൃഥ്വിരാജിനൊപ്പം പ്രശംസകൾ ഏറ്റവാങ്ങുകയാണ് ഏറ്റുവാങ്ങുകയാണ് ഹക്കീം ആയി അഭിനയിച്ച ​ഗോകുൽ. നടൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച പുതിയ ചിത്രവും അതിനോടൊപ്പമുള്ള അടിക്കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധയാകുന്നത്. ...

ഒടുവിൽ ആടുജീവിതത്തിന് ബഹ്‌റൈനിൽ പ്രദർശന അനുമതി ; ഏപ്രിൽ 3 മുതൽ തിയേറ്ററുകളിൽ

ഏപ്രിൽ 3 മുതൽ ബഹ്‌റൈനിൽ ആടുജീവിതം പ്രദർശിപ്പിക്കാൻ അനുമതി . ജിസിസി രാജ്യങ്ങളിൽ യുഎഇയിൽ മാത്രം പ്രദർശന അനുമതി നൽകിയിരുന്ന ചിത്രം ഏപ്രിൽ 3 മുതൽ ബഹ്‌റൈനിലെ ...

അന്ന് പറഞ്ഞത് മലയാളികൾ കുടിച്ച് കൂത്താടുന്ന പെറുക്കികളെന്ന്; ഇപ്പോൾ, ആടുജീവിതം ലോക ക്ലാസിക് ആണെന്ന് പറഞ്ഞ് ജയമോഹൻ

അന്ന് പറഞ്ഞത് മലയാളികൾ കുടിച്ച് കൂത്താടുന്ന പെറുക്കികളെന്ന്; ഇപ്പോൾ, ആടുജീവിതം ലോക ക്ലാസിക് ആണെന്ന് പറഞ്ഞ് ജയമോഹൻ

ആടുജീവിതം മലയാളത്തിലെ മഹത്തായ ചിത്രങ്ങളിൽ ഒന്നാണെന്ന് എഴുത്തുകാരൻ ജയമോഹൻ. ലോക സിനിമയിൽ മലയാളത്തിന്റെ അടയാളമായി ആടുജീവിതം മാറുമെന്നുമാണ് ജയമോഹൻ ബ്ലോ​ഗിൽ കുറിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മഞ്ഞുമ്മൽ ...

ആടുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ചിത്രീകരിച്ചിരുന്നു; ‘എ’ സർട്ടിഫിക്കറ്റ് കിട്ടുമെന്നായപ്പോൾ‌ മാറ്റി: ബെന്യാമിൻ

ആടുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ചിത്രീകരിച്ചിരുന്നു; ‘എ’ സർട്ടിഫിക്കറ്റ് കിട്ടുമെന്നായപ്പോൾ‌ മാറ്റി: ബെന്യാമിൻ

മലയാളത്തിൽ ഏറ്റവും അധികം ജനശ്രദ്ധപിടിച്ചു പറ്റിയ നോവലാണ് ബെന്യാമിന്റെ ആടുജീവിതം. നോവലിൽ നിന്നും സിനിമയാകുമ്പോൾ ചിത്രം പുസ്തകത്തിനോട് എത്രത്തോളം നീതി പുലർത്തിയെന്ന് സിനിമ കണ്ട ഓരോരുത്തരും ചിന്തിക്കുന്നുണ്ടാകും. ...

ബ്ലെസ്സിയിലൂടെ ഈശ്വരൻ നൽകിയ വരദാനമാണ് ആടുജീവിതം; പൃഥ്വിയിലൂടെ നജീബിനെ കണ്ട് വിങ്ങുന്ന ഹൃദയവുമായാണ് പ്രേക്ഷകർ തിയേറ്റർ വിടുന്നതെന്ന് മല്ലികാ സുകുമാരൻ

ബ്ലെസ്സിയിലൂടെ ഈശ്വരൻ നൽകിയ വരദാനമാണ് ആടുജീവിതം; പൃഥ്വിയിലൂടെ നജീബിനെ കണ്ട് വിങ്ങുന്ന ഹൃദയവുമായാണ് പ്രേക്ഷകർ തിയേറ്റർ വിടുന്നതെന്ന് മല്ലികാ സുകുമാരൻ

ബ്ലെസ്സിയിലൂടെ ഈശ്വരൻ പൃഥ്വിരാജിന് നൽകിയ വരദാനമാണ് ആടുജീവിതമെന്ന് മല്ലികാ സുകുമാരൻ. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതിന് ഈശ്വരനും ബ്ലെസ്സിക്കും ബെന്യാമിനും നന്ദിയെന്നും മല്ലികാ സുകുമാരൻ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ...

സൈനുവിന്റെ ജീവിതം ​എല്ലാ പ്രവാസി മലയാളികളുടെ ഭാര്യമാരും അനുഭവിക്കുന്നത്; ആടുജീവിതം 2-ാം ഭാ​ഗത്തിനായി പെണ്ണെഴുത്തുകാർ ശ്രമിക്കണം: ബെന്യാമിൻ

സൈനുവിന്റെ ജീവിതം ​എല്ലാ പ്രവാസി മലയാളികളുടെ ഭാര്യമാരും അനുഭവിക്കുന്നത്; ആടുജീവിതം 2-ാം ഭാ​ഗത്തിനായി പെണ്ണെഴുത്തുകാർ ശ്രമിക്കണം: ബെന്യാമിൻ

ആടുജീവിതം നോവൽ വായിച്ചിട്ടുള്ള ഏതൊരാളും ചിന്തിക്കുന്നതാകും നജീബ് മരുഭൂമിയിൽ ഒറ്റപ്പെട്ട സമയത്ത് ഭാര്യ സൈനുവിന്റെ ചിന്താ​ഗതികൾ എന്തൊക്കെയായിരിക്കുമെന്ന്. സൈനുവിന്റെ ഭാ​ഗത്തെക്കുറിച്ച് പറയുന്ന നോവൽ വരണമെന്ന് പറയുകയാണ് എഴുത്തുകാരൻ ...

തുളഞ്ഞിറങ്ങുന്ന നോട്ടം!; ആടുജീവിതം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ആടുജീവിതം സിനിമയ്‌ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നവർക്കെതിരെ നടപടി വേണം : സ്ക്രീൻ ഷോട്ട് സഹിതം പരാതി നൽകി ബ്ലെസി

കൊച്ചി ; പൃഥ്വിരാജ്–ബ്ലെസി ടീമിന്റെ ആടുജീവിതം സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതായി പരാതി. സമൂഹമാദ്ധ്യമങ്ങളിൽ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകൻ ബ്ലെസി സൈബർ സെല്ലിൽ ...

ആടുജീവിതത്തിന്റെ വ്യാജൻ പുറത്ത്; ആശങ്കയിൽ അണിയറപ്രവർത്തകർ

ആടുജീവിതത്തിന്റെ വ്യാജൻ പുറത്ത്; ആശങ്കയിൽ അണിയറപ്രവർത്തകർ

അണിയറപ്രവർത്തകരെ ആശങ്കപ്പെടുത്തികൊണ്ട് ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പുറത്ത്. കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ ചിത്രത്തിന്റെ വ്യാജപതിപ്പ് കാനഡയിലാണ് ഇറങ്ങിയത്. മികച്ച പ്രേക്ഷക പ്രതികരണത്തോടെ സിനിമ മുന്നേറുന്നതിനിടയിലാണ് വ്യാജ പതിപ്പ് പുറത്തിറങ്ങിയത്. ...

മലയാള സിനിമയുടെ ചരിത്രത്തിൽ ആടുജീവിതം തങ്കലിപികളിൽ കൊത്തിവയ്‌ക്കു; ബ്ലെസിക്കും സംഘത്തിനും പ്രശംസയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാള സിനിമയുടെ ചരിത്രത്തിൽ ആടുജീവിതം തങ്കലിപികളിൽ കൊത്തിവയ്‌ക്കു; ബ്ലെസിക്കും സംഘത്തിനും പ്രശംസയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

ആടുജീവിതം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബ്ലെസിയുടെ 16 വര്‍ഷത്തെ കാത്തിരിപ്പും പൃഥ്വിരാജിന്റെ സമര്‍പ്പണവും വെറുതെ ആയില്ലെന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് പുറത്ത് ...

ആടുജീവിതം തിയേറ്ററുകളിലേക്ക്; ആശംസകളുമായി നടൻ ഉണ്ണി മുകുന്ദൻ

ആടുജീവിതം തിയേറ്ററുകളിലേക്ക്; ആശംസകളുമായി നടൻ ഉണ്ണി മുകുന്ദൻ

ബ്ലെസിയുടെ സംവിധാനത്തിലെത്തുന്ന ആടുജീവിതം തിയേറ്ററുകളിലെത്താൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. സിനിമാപ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. പൃഥ്വിരാജിനും സംവിധായകൻ ബ്ലെസിക്കും ...

ബ്രോ ഡാഡി തമിഴിലേക്ക് റീമേക്ക് ചെയ്താൽ നായകൻ രജനികാന്ത്; സൂര്യക്കൊപ്പം റൊമാന്റിക് സിനിമ ചെയ്യാൻ ആ​​ഗ്രഹം: പൃഥ്വിരാജ്

ബ്രോ ഡാഡി തമിഴിലേക്ക് റീമേക്ക് ചെയ്താൽ നായകൻ രജനികാന്ത്; സൂര്യക്കൊപ്പം റൊമാന്റിക് സിനിമ ചെയ്യാൻ ആ​​ഗ്രഹം: പൃഥ്വിരാജ്

തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളെ നായകന്മാരാക്കി സിനിമ ചെയ്യാൻ ആ​ഗ്രഹമുണ്ടെന്ന് നടൻ പൃഥ്വിരാജ്. രജനികാന്ത്, വിജയ്, കമലഹാസൻ, സൂര്യ തുടങ്ങിയ താരങ്ങളെ പ്രധാനകഥാപാത്രമാക്കി സിനിമ ചെയ്യുന്നതിനെകുറിച്ചാണ് പൃഥ്വിരാജ് ...

ഞാൻ യാത്ര പറയുമ്പോൾ ഒട്ടകം എഴുന്നേറ്റ് നിന്ന് എന്നെയൊന്ന് നോക്കി; നല്ല അടുപ്പം തോന്നിയ ഒരു ഒട്ടകമുണ്ട്: പൃഥ്വിരാജ്

ഞാൻ യാത്ര പറയുമ്പോൾ ഒട്ടകം എഴുന്നേറ്റ് നിന്ന് എന്നെയൊന്ന് നോക്കി; നല്ല അടുപ്പം തോന്നിയ ഒരു ഒട്ടകമുണ്ട്: പൃഥ്വിരാജ്

സിനിമാ പ്രേക്ഷകർ ഈ വർഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബ്ലെസിയുടെ ആടുജീവിതം. ദിവസങ്ങൾക്ക് മുമ്പാണ് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയത്. ട്രെയിലറിൽ പ്രേക്ഷകർ ഏറ്റവും അധികം ശ്രദ്ധിച്ചൊരു ഭാ​ഗമാണ് ...

മലയാള സിനിമയുടെ സീൻ മാറ്റുമോ? ആടുജീവിതം ട്രെയിലറെത്തി

മലയാള സിനിമയുടെ സീൻ മാറ്റുമോ? ആടുജീവിതം ട്രെയിലറെത്തി

മലയാള സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. സിനിമയുടെ ഓരോ അപ്ഡേഷനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒന്നരമിനിറ്റ് ദൈർഘ്യമുള്ള ...

കാത്തിരിപ്പുകൾ അവസാനിപ്പിച്ചോളൂ…; പ്രതീക്ഷിച്ചതിലും നേരത്തെ ‘ആടുജീവിതം’ തിയേറ്ററിൽ

കാത്തിരിപ്പുകൾ അവസാനിപ്പിച്ചോളൂ…; പ്രതീക്ഷിച്ചതിലും നേരത്തെ ‘ആടുജീവിതം’ തിയേറ്ററിൽ

മലയാളി സിനിമാ പ്രേക്ഷകർ കാത്തിരുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേഷനാണ്പുറത്ത് വന്നിരിക്കുന്നത്. സിനിമയുടെ റിലീസ് ഡേറ്റ് മാറ്റിയെന്ന വിവരം ഔദ്യോ​ഗികമായി അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. മാര്‍ച്ച് ...

അതിജീവനവും ദുഃഖവും പേറുന്ന കണ്ണുകൾ; ‘ആടുജീവിതം’ പുതിയ പോസ്റ്റർ

അതിജീവനവും ദുഃഖവും പേറുന്ന കണ്ണുകൾ; ‘ആടുജീവിതം’ പുതിയ പോസ്റ്റർ

പ്രഖ്യാപനം മുതൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ ചിത്രമാണ് ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ആടുജീവിതം. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരി 10-ന് പുറത്ത് വിട്ടിരുന്നു. ...

കാത്തിരിപ്പുകൾക്ക് വിരാമം; ആടു ജീവിതം റിലീസ് ഡേറ്റ് പുറത്ത്

കാത്തിരിപ്പുകൾക്ക് വിരാമം; ആടു ജീവിതം റിലീസ് ഡേറ്റ് പുറത്ത്

ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി-പൃഥിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയാണ് ആടുജീവിതം. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. 2024 ഏപ്രില്‍ 10 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ...

ആടുകൾക്കിടയിൽ അയാൾ; പ്രതീക്ഷ ഉയർത്തി ബ്ലെസി ചിത്രം; ആടുജീവിതത്തിന്റെ ആദ്യ പോസ്റ്റർ

ആടുകൾക്കിടയിൽ അയാൾ; പ്രതീക്ഷ ഉയർത്തി ബ്ലെസി ചിത്രം; ആടുജീവിതത്തിന്റെ ആദ്യ പോസ്റ്റർ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസി ചിത്രമാണ് ആടു ജീവിതം. ബെന്യാമിന്‍റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം മലയാളത്തിന്റെ തലവര മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. പല പ്രതിസന്ധികളെയും ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist