Aakash Thillankeri - Janam TV
Wednesday, July 16 2025

Aakash Thillankeri

ആകാശ് തില്ലങ്കേരിയുടെ കൂട്ടാളിക്കെതിരെ പീഡന കേസ്; ജിജോ തില്ലങ്കേരി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

കണ്ണൂർ: ആകാശ് തില്ലങ്കേരിയുടെ കൂട്ടാളിക്കെതിരെ പീഡന കേസ്. ജിജോ തില്ലങ്കേരിക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പട്ടികജാതിക്കാരിയായ യുവതിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുഴക്കുന്ന് പൊലീസ് ...

ആകാശ് തില്ലങ്കേരിയുടെ വാഹനം ആക്രിയാക്കണം; നിരത്തിലിറങ്ങാൻ അനുവദിക്കില്ല; ഗുണ്ടാ നേതാവിനെതിരെ നീക്കങ്ങൾ കടുപ്പിച്ച് എംവിഡി

എറണാകുളം: ഗുണ്ടാ നേതാവ് ആകാശ് തില്ലങ്കേരി രൂപമാറ്റം വരുത്തി ഓടിച്ച വാഹനം നിരത്തിലിറക്കില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് എംവിഡി. ആകാശിന്റെ ജീപ്പ് ആക്രിയാക്കണമെന്നും എംവിഡി കോടതിയോട് ആവശ്യപ്പെട്ടു. മലപ്പുറം ...

ആകാശ് തില്ലങ്കേരി അഭ്യാസ യാത്ര നടത്തിയ ജീപ്പ് പൊലീസ് കസ്റ്റഡിയിൽ; പനമരം സ്റ്റേഷനിലെത്തിച്ചു

കണ്ണൂർ: പനമരം ടൗണിലൂടെ നമ്പർ പ്ലേറ്റ് ഇല്ലാതെ രൂപമാറ്റം വരുത്തി ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് പൊലീസ് കസ്റ്റഡിയിൽ. ഇന്ന് പുലർച്ചെയാണ് പൊലീസ് മലപ്പുറത്ത് നിന്നും പനമരത്തേക്ക് ...

ഉണ്ടെങ്കിലല്ലേ റദ്ദാക്കാൻ പറ്റൂ! ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് എംവിഡി

കണ്ണൂർ: ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പ്. കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് ആർടിഒയാണ് ആകാശിന് ലൈസൻസില്ലെന്നുള്ള റിപ്പോർട്ട് വയനാട് ആർടിഒയ്ക്ക് കൈമാറിയത്. നിയമം ലംഘിച്ചുള്ള ആകാശിന്റെ യാത്രയിൽ ...

ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്ര; രൂക്ഷ വിമർശനവുമായി ഹൈക്കോടതി ; സ്വമേധയാ കേസെടുക്കാൻ നിർദേശം

എറണാകുളം: ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ക്രിമിനൽ കേസിൽ ഉൾപ്പെട്ടയാളാണ് വാഹനം ഓടിച്ചതെന്നും രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾ പൊതുസ്ഥലത്ത് ഉപയോ​ഗിക്കാൻ പാടില്ലെന്നും ...

വീണ്ടും അകത്തായി ആകാശ്; കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കണ്ണൂർ: ആകാശ് തില്ലങ്കേരി വീണ്ടും അറസ്റ്റിൽ. ഗുണ്ടാ ആക്ട് പ്രകാരം മുഴക്കുന്ന് പോലീസാണ് അറസ്റ്റ് ചെയ്തത്. മകളുടെ നൂല്‌കെട്ട് ചടങ്ങിനായി ആകാശ് വീട്ടിലെത്തിയപ്പോഴായിരുന്നു പോലീസ് കസ്റ്റഡിയിലെടുത്തത്. വിയ്യൂർ ...

ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്തിയതിനെതിരായ ഹർജി; പോലീസ് നടപടി ശരിവെച്ച് കോടതി

തിരുവനന്തപുരം: ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി എന്നിവർക്കെതിരെ കാപ്പ ചുമത്തിയത് ശരിവെച്ച് ഹൈക്കേോടതി. ചുമത്തിയ കാപ്പ റദ്ദാക്കണമെന്ന വാദം അം​ഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കാപ്പ ചുമത്തിയതിൽ ...