ആകാശ തില്ലെങ്കേരിക്ക് വധഭീഷണി; ശുഹൈബിന്റെ രക്തത്തിന് ആ ജീവൻ എടുത്തവന്റെ രക്തം കൊണ്ട് തന്നെ മറുപടി പറയുമെന്ന് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ സെക്രട്ടറി
ആലപ്പുഴ : ഷുഹൈബ് കൊലപാതക കേസിലെ പ്രതി ആകാശ തില്ലെങ്കേരിക്ക് വധഭീഷണി. യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ സെക്രട്ടറി ആകാശ് തഴയശ്ശേരിൽ ആണ് ഫേസ്‌ബുക്ക് വഴി വധ ...








