ഇനി പുതിയ “തല”; ഹെയർ സ്റ്റൈൽ മാറ്റി മഹേന്ദ്ര സിംഗ് ധോണി, തല “മുടി” വെട്ടാൻ ലക്ഷങ്ങൾ വാങ്ങുന്ന സ്റ്റൈലിസ്റ്റ്
ഹെയർ സ്റ്റൈലും ലുക്കും മാറ്റി മുൻ ഇന്ത്യൻ ക്യാപ്റ്റനും ആരാധകരുടെ "തല"യുമായ മഹേന്ദ്ര സിംഗ് ധോണി. ആലിം ഹക്കീം ആണ് താരത്തെ സ്റ്റൈൽ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഔദ്യോഗിക ...