aam aadmi - Janam TV
Wednesday, July 16 2025

aam aadmi

ഹരിയാനയിൽ ഏഴ് സീറ്റുകൾ തരാമെന്ന് കോൺഗ്രസ്; പത്ത് വേണമെന്ന് ആം ആദ്മി; കോൺഗ്രസിന് ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള ധൈര്യമില്ലെന്ന പരിഹാസവുമായി ബിജെപി

ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ധൈര്യം കോൺഗ്രസിനില്ലെന്നും അതുകൊണ്ടാണ് ആം ആദ്മി പാർട്ടിയുമായി സഖ്യം ചേർന്ന് മത്സരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതെന്നുമുള്ള പരിഹാസവുമായി ബിജെപി നേതാവ് അനിൽ ...

‘തെലങ്കാനയിൽ രാഹുൽ പ്രസംഗിച്ചത് കെജ്‌രിവാൾ അഴിമതിക്കാരനാണെന്ന്; ഡൽഹിയിൽ വന്നപ്പോൾ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു’; പരിഹസിച്ച് സ്മൃതി ഇറാനി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരേ സമയം രണ്ട് വള്ളത്തിൽ കാല് വയ്ക്കുന്ന ആളാണെന്നും, നിലപാട് ഇല്ലാത്ത ആളാണെന്നുമുള്ള പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കെജ്‌രിവാളിന്റെ ...

മദ്യനയം മികച്ചതായിരുന്നുവെങ്കിൽ എന്തിനാണ് റദ്ദാക്കിയത്; ജനങ്ങൾക്ക് സത്യം അറിയാം; കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും സംബിത് പത്ര

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ വലിയ രാഷ്ട്രീയ നാടകമാണ് പുറത്ത് നടക്കുന്നതെന്ന വിമർശനവുമായി ബിജെപി ദേശീയ വക്താവ് ...