AAP government - Janam TV
Friday, November 7 2025

AAP government

മൊഹല്ല ക്ലിനിക്കും ഹുദാ ഹവ!! ടോയ്ലെറ്റോ തെർമോമീറ്ററോ ഇല്ല; ICU ഇല്ലാത്ത 14 ആശുപത്രികൾ; ആംആദ്മി സർക്കാരിന്റെ ആരോഗ്യമേഖലയെക്കുറിച്ച് CAG റിപ്പോർട്ട്

ആംആദ്മി സർക്കാർ 'അഭിമാനപുരസരം' പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ഡൽഹിയിലെ മൊഹല്ല ക്ലിനിക്കുകൾ. എന്നാൽ അടിസ്ഥാനസൗകര്യങ്ങൾ പോലും അപര്യാപ്തമായ നിലയിലാണ് മൊഹല്ല ക്ലിനിക്കുകൾ പ്രവർത്തിക്കുന്നതെന്ന് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഡൽഹിയിലെ ...

ഡൽഹിക്കുണ്ടായത് 2,002 കോടിയുടെ നഷ്ടം; ആംആദ്മി സർക്കാരിന്റെ ഗുരുതര വീഴ്ചകൾ അടിവരയിട്ട് CAG റിപ്പോർട്ട്; സഭയിൽ സമർപ്പിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

ഡൽ​ഹിയിൽ ആംആദ്മി സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ വിവാദ മദ്യനയം കാരണം സംസ്ഥാനത്തിന് 2,002 കോടിയുടെ വരുമാന നഷ്ടമുണ്ടായെന്ന് സിഎജി റിപ്പോർട്ട്. മുഖ്യമന്ത്രി രേഖാ ​ഗുപ്ത ഡൽഹി നിയമസഭയിൽ ...

ഡൽഹി സർക്കാരിന്റെ അനാസ്ഥ 3 വിദ്യാർത്ഥികളുടെ ജീവനെടുത്തു; അന്വേഷണ സമിതിയെ നിയോ​ഗിക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തോട് അഭ്യർത്ഥിച്ച് ബാൻസുരി സ്വരാജ്

ന്യൂഡൽഹി: ആംആദ്മി സർക്കാരിന്റെ തികഞ്ഞ അനാസ്ഥയാണ് കോച്ചിം​ഗ് സെന്ററിൽ നടന്ന ദുരന്തത്തിന് കാരണമെന്ന് എം.പി ബാൻസുരി സ്വരാജ്. ദേശീയ തലസ്ഥാനത്ത് സമയാസമയം നടത്തേണ്ട പല പ്രവൃത്തികളും പൂർത്തിയാക്കാത്തതാണ് ...