ഡൽഹി സർക്കാരിന്റെ അനാസ്ഥ 3 വിദ്യാർത്ഥികളുടെ ജീവനെടുത്തു; അന്വേഷണ സമിതിയെ നിയോ​ഗിക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തോട് അഭ്യർത്ഥിച്ച് ബാൻസുരി സ്വരാജ്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി സർക്കാരിന്റെ അനാസ്ഥ 3 വിദ്യാർത്ഥികളുടെ ജീവനെടുത്തു; അന്വേഷണ സമിതിയെ നിയോ​ഗിക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തോട് അഭ്യർത്ഥിച്ച് ബാൻസുരി സ്വരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 04:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആംആദ്മി സർക്കാരിന്റെ തികഞ്ഞ അനാസ്ഥയാണ് കോച്ചിം​ഗ് സെന്ററിൽ നടന്ന ദുരന്തത്തിന് കാരണമെന്ന് എം.പി ബാൻസുരി സ്വരാജ്. ദേശീയ തലസ്ഥാനത്ത് സമയാസമയം നടത്തേണ്ട പല പ്രവൃത്തികളും പൂർത്തിയാക്കാത്തതാണ് മൂന്ന് വിദ്യാർത്ഥികളുടെ ജീവനെടുക്കുന്നതിലേക്ക് നയിച്ചതെന്നും അവർ ലോക്സഭയിൽ പറഞ്ഞു.

ഉത്തർപ്രദേശ്, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ നിന്ന് വന്ന വിദ്യാർത്ഥികളായിരുന്നു ആ കുട്ടികൾ. UPSC പരീക്ഷയ്‌ക്ക് തയ്യാറെടുക്കാനാണ് അവരിവിടെ എത്തിയത്. എന്നാൽ ഡൽഹി സർക്കാരിന്റെ പിടിപ്പുകേടു കാരണം അവർക്ക് ജീവൻ നഷ്ടപ്പെട്ടു. ആംആദ്മി പാർട്ടിയുടെ തികഞ്ഞ നിസം​ഗതയാണ് മൂന്ന് വിദ്യാർത്ഥികളുടെ ജീവനെടുത്തത്. ഭരണകക്ഷിയുടെ കുറ്റകരമായ അനാസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്നും ബാൻസുരി പറഞ്ഞു.

ഒരു ദശാബ്ദത്തോളമായി ഡൽഹിയിൽ അധികാരം ആസ്വദിക്കുകയാണ് ആംആദ്മി സർക്കാർ, പക്ഷെ ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും അവർ ചെയ്യുന്നില്ല. കഴിഞ്ഞ രണ്ട് വർഷമായി ആപ്പിന്റെ കീഴിലാണ് MCD (മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി). ഡൽഹിയിലെ ജലബോർഡും ആംആദ്മി പാർട്ടിക്ക് കീഴിലാണ്. ഓൾഡ് രാജേന്ദ്രന​ഗറിലെ ജനങ്ങൾ അവരുടെ എംഎൽഎയോടും കൗൺസിലറോടും ഓഫീസർമാരോടും നാളുകളായി പരാതിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ ആക്ഷേപഹാസ്യം തുടർന്നതല്ലാതെ യാതൊരു നടപടിയും എംഎൽഎ സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ സമിതിയെ രൂപീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് അഭ്യർത്ഥിക്കുകയാണെന്നും ബാൻസുരി സ്വരാജ് പറഞ്ഞു.

Tags: Lok SabhaBJPDelhiAAPCoaching centrebansuri swarajAAP government
Share
Tweet
SendShare

More News from this section

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

Latest News

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies