48 പള്ളിയോടങ്ങളുടെ അകമ്പടിയോടെ തിരുവോണ തോണി എത്തി; ഇനി തിരുവോണസദ്യ
പത്തനംതിട്ട: തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണ തോണി ആറന്മുള പാർത്ഥസാരഥി ക്ഷേത്രക്കടവിലെത്തി. രാവിലെ ആറേകാലോടെ ക്ഷേത്രത്തിന്റെ വടക്കേകടവിലാണ് തിരുവോണ തോണി എത്തിച്ചേർന്നത്. വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ക്ഷേത്ര ഭരണസമിതി ...

