വിവാഹിതരല്ല, ഉടനെ അത് നടക്കും; സന്തോഷ വാർത്ത പങ്കുവച്ച് നടി ആരതി സോജൻ
മലയാളികളുടെ പ്രിയ സീരിയൽ താരങ്ങളിലൊരാളാണ് ആരതി സോജൻ. പൂക്കാലം വരവായി, മനസിനക്കര, ഭാഗ്യ ദേവത തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ച് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് ആരതി. ...