aarti - Janam TV

aarti

“ഞാൻ ഭാഗ്യവതിയാണ്”: കുംഭമേളയിൽ സ്നാനം ചെയ്ത് കത്രീന കൈഫ്; ആരതിയിലും പ്രസാദ വിതരണത്തിലും പങ്കെടുത്ത് നടി

പ്രയാഗ്‌രാജ്: കുംഭമേളയിലെത്തി പുണ്യസ്നാനം ചെയ്ത് ബോളിവുഡ് നടി കത്രീന കൈഫ്. ഭർത്തൃമാതാവ് വീണ കൗശലിനൊപ്പമാണ് കത്രീന പ്രയാഗ്‌രാജിലെത്തിയത്. വാർത്താ ഏജൻസിയായ എഎൻഐ എക്‌സിൽ പങ്കിട്ട വീഡിയോയിൽ, കത്രീന ...

കണ്ണഞ്ചിപ്പിക്കുന്ന ആകാശ വിസ്മയം! ദീപോത്സവത്തിൽ തിളങ്ങുന്ന അയോദ്ധ്യാ നഗരം; കാണാം വീഡിയോ

രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് നൽകിയതിന് ശേഷമുള്ള അയോദ്ധ്യയിലെ ആദ്യത്തെ ദീപാവലിക്ക് പ്രൗഢ ഗംഭീരമായ ആഘോഷങ്ങളാണ് നടന്നത്. ദീപോത്സവത്തിലിന്റെ ഭാഗമായി 25 ലക്ഷത്തിലധികം മൺചെരാതുകളാണ് അയോദ്ധ്യയിലുടനീളം പ്രകാശം പരത്തിയത്. ...

ഇരട്ട റെക്കോർഡിന്റെ ഇരട്ടി മധുരം; അയോദ്ധ്യയിൽ ജ്വലിച്ചത് 25 ലക്ഷം ദീപങ്ങൾ; സരയൂ ആരതി നടത്തിയത് 1,121 വേദാചാര്യന്മാർ; ഗിന്നസ് തിളക്കത്തിൽ അയോദ്ധ്യ

അയോദ്ധ്യ: ദീപപ്രഭയിൽ മുഖരിതമായി അയോദ്ധ്യ ക്ഷേത്രനഗരി. ജന്മഗൃഹത്തിലേക്ക് രാംലല്ല തിരിച്ചെത്തിയതിന് ശേഷം നടന്ന ആദ്യ ദീപാവലി ആഘോഷത്തിൽ 25 ലക്ഷത്തിലധികം ദീപങ്ങൾ സരയൂ നദിക്കരയിൽ തെളിയിച്ചുകൊണ്ടാണ് അയോദ്ധ്യ ...

ഒരു രൂപയ്‌ക്ക് പോലും കെഞ്ചണം! സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ടില്ല; എല്ലാം നിയന്ത്രിച്ചത് അവൾ; പരി​ഗണിച്ചത് പട്ടിയെ പോലെ: രക്ഷപ്പെട്ടതെന്ന് ജയം രവി

ആരാധകരെ ഏറെ ഞെട്ടിച്ചതായിരുന്നു നടൻ ജയം രവിയുടെ വിവാഹമോചന പ്രഖ്യാപനം. ആർതിയിൽ നിന്ന് വിവാഹമോചനം നേടുന്നുവെന്ന് നടനാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇതിനിടെ തൻ്റെ അറിവോ സമ്മതമോ ...

വിവാഹമോചനത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ജയം രവിയുടെ ഭാര്യ; പ്രഖ്യാപനം അറിവോ സമ്മതമോ ഇല്ലാതെയെന്നും ആരതി

കോളിവുഡിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു നടൻ ജയം രവിയുടെ വിവാഹമോചന പ്രഖ്യാപനം. എക്സിലൂടെയാണ് താരം ഭാര്യ ആരതിയുമായി വേർപിരിയുന്നുവെന്ന കാര്യം പ്രഖ്യാപിച്ചത്. എന്നാൽ തൻ്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഭർത്താവ് ...

15 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു; വിവാഹമോചനം പ്രഖ്യാപിച്ച് ജയം രവി

തമിഴ് നടൻ ജയം രവിയും വിവാഹമോചനത്തിലേക്ക്. ഭാര്യ ആരതിയുമായുള്ള വേർപിരിയൽ താരം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് 15 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതായി നടൻ വ്യക്തമാക്കിയത്. ...

ജയം രവി വിവാഹമോചനത്തിലേക്കോ! പ്രതികരിച്ച് ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നുവെന്ന വാർത്തകളിൽ ആദ്യ പ്രതികരണം. നടൻ്റെ ഭാര്യ ആരതിയാണ് സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾക്ക് നിശബ്ദമായി മറുപടി നൽകിയത്.മോഹൻ ...

500 വർഷത്തെ പോരാട്ടത്തിന്റെ ഫലം ; രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിൽ ആരതി

ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിൽ നടക്കുന്ന ആരതിയുടെ വീഡിയോ പുറത്ത് . പുരോഹിതനായ സന്തോഷ് തിവാരി മറ്റ് രണ്ട് പുരോഹിതന്മാരോടൊപ്പം രാംലല്ലയ്ക്ക് ആരതി നടത്തുന്നത് ...

ഇന്ത്യയൊന്നാകെ പ്രാര്‍ത്ഥനയില്‍…!ചന്ദ്രയാന്‍-3ന്റെ വിജയത്തിന് ഗംഗാ തീരത്ത് ആരതിയുഴിഞ്ഞും പ്രത്യേക പൂജകള്‍ നടത്തിയും വിശ്വാസികള്‍

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് ഇന്ത്യയൊന്നാകെ പ്രാര്‍ത്ഥനയില്‍. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി പേരാണ് ചാന്ദ്രദൗത്യം ലക്ഷ്യപ്രാപ്തിയിലെത്താന്‍ മനമുരുകി പ്രാര്‍ത്ഥിക്കുന്നത്. ഇതിനായി ക്ഷേത്രങ്ങളിലും പള്ളികളിലും അടക്കം ...