ഞാൻ മനപ്പൂർവം പറഞ്ഞതായി തോന്നുന്നുണ്ടോ!; വെറുതെ വളച്ചൊടിക്കരുത്; വിവാദങ്ങളിൽ പ്രതികരിച്ച് ആസിഫ് അലി
സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വിവാദമായതിന് പിന്നാലെ സംഭവത്തിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. എ.ആർ.എം, കിഷ്കിണ്ഡാ കാണ്ഡം, കൊണ്ടൽ എന്നീ സിനിമകളുടെ റിലീസുമായി ...