ഭാരതത്തിന്റെ സ്വന്തം ബുള്ളറ്റ് ട്രെയിൻ വരുന്നു: നിർമ്മാണം ബംഗളൂരുവിൽ ആരംഭിച്ചു; 2027 മാർച്ചിൽ പുറത്തിറങ്ങും
ബംഗളൂരു: ആത്മനിർഭർ ഭാരത് പദ്ധതിയിൽ നിർണ്ണായക നേട്ടവുമായി ഇന്ത്യ. രാജ്യത്തെ ആദ്യത്തെ തദ്ദേശീയ അതിവേഗ ബുള്ളറ്റ് ട്രെയിനായ 'B-28'-ന്റെ നിർമ്മാണം ബംഗളൂരുവിലെ അത്യാധുനിക ഫാക്ടറിയിൽ ആരംഭിച്ചു. വിദേശ ...


