Aattukal - Janam TV
Thursday, July 10 2025

Aattukal

വെറി കാണിച്ച വിദ്യാർത്ഥികൾ അറസ്റ്റിൽ; ഭാരതാംബയുടെ ചിത്രം കുത്തിക്കീറിയ സഹോദരങ്ങളെ പിടികൂടി; JANAM IMPACT

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം വികൃതമാക്കിയ വിദ്യാർത്ഥികൾ അറസ്റ്റിൽ. ആറ്റുകാൽ സ്വദേശികളായ മൂന്ന് സഹോദരങ്ങളാണ് അറസ്റ്റിലായത്. ഇസ്ലാംമത വേഷധാരികളായെത്തിയ വിദ്യാർത്ഥികളായിരുന്നു ഭാരതാംബയുടെ ചിത്രം വികൃതമാക്കിയത്. ഇതിന്റെ ദൃശ്യങ്ങടക്കം ജനം ...

മൂന്ന് വയസ് മുതൽ മദ്രസകൾ ഭീകരത പഠിപ്പിക്കുന്നു; മതപഠന ക്ലാസുകൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് പിസി ജോർജ്

തിരുവനന്തപുരം: മ​ദ്രസകൾക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് പിസി ജോർജ്. മൂന്ന് വയസ് മുതൽ മദ്രസകൾ ഭീകരത പഠിപ്പിക്കുന്നു. മറ്റ് മതസ്ഥനെ കൊലപ്പെടുത്തിയാണെങ്കിലും ഒരാളെ മുസ്ലീം ആക്കണമെന്നാണ് മദ്രസകളിൽ ...

വെറി ഭാരതാംബയോട്; ചിത്രം കാണുന്നത് പോലും ഇഷ്ടമല്ല; ആർഎസ്എസ് പ്രവർത്തകർ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡ് കുത്തിക്കീറി മതപഠന വേഷധാരികൾ

തിരുവനന്തപുരം: ആറ്റുകാലിൽ ഫ്‌ളക്‌സ് ബോർഡിലെ ഭാരതാംബയുടെ ചിത്രം കുത്തിക്കീറി മതപഠന വിദ്യാർത്ഥികൾ. ഞായറാഴ്ച രാത്രിയാണ് സംഭവം. സുന്നി മതപഠന വിദ്യാർത്ഥികളുടെ വേഷം ധരിച്ചെത്തിയവരാണ് ഭാരതാംബയുടെ ചിത്രം വികൃതമാക്കിയത്. ...

പൂജയ്‌ക്കിടെ പൂജാരിയെ അറസ്റ്റ് ചെയ്ത സംഭവം; പ്രതിഷേധം ശക്തമാക്കി ഹൈന്ദവ സമൂഹം; മഹാധർണയിൽ പൊലീസിനെതിരെ ജനരോഷം

തിരുവനന്തപുരം: ആറ്റുകാൽ മണക്കാട് അമ്മൻ കോവിൽ ക്ഷേത്രത്തിൽ പൂജയ്ക്കിടെ പൂജാരിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയ പൂന്തുറ പൊലീസിന്റെ നടപടിയിൽ പ്രതിഷേധം ശക്തമാക്കി ഹൈന്ദവ സമൂഹം. സംഭവം നടന്ന് ...

ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ആരോഗ്യവകുപ്പിന്‍റെ പ്രത്യേക മെഡിക്കല്‍ ടീം സജ്ജം : മന്ത്രി വീണാ ജോര്‍ജ്

  തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങിയ അനന്തപുരിയ്ക്ക് ആരോഗ്യവകുപ്പിന്‍റെ പ്രത്യേക മെഡിക്കല്‍ ടീം സജ്ജം. ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൊങ്കാല ...

കോടി പുണ്യം; ;ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ കാപ്പുകെട്ടി ദേവിയെ കുടിയിരുത്തിയതോടെ ചടങ്ങുകൾക്ക് ആരംഭമായി. മാർച്ച് ഏഴിനാണ് ...