മൂന്ന് വയസ് മുതൽ മദ്രസകൾ ഭീകരത പഠിപ്പിക്കുന്നു; മതപഠന ക്ലാസുകൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് പിസി ജോർജ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂന്ന് വയസ് മുതൽ മദ്രസകൾ ഭീകരത പഠിപ്പിക്കുന്നു; മതപഠന ക്ലാസുകൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് പിസി ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 11:52 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മ​ദ്രസകൾക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് പിസി ജോർജ്. മൂന്ന് വയസ് മുതൽ മദ്രസകൾ ഭീകരത പഠിപ്പിക്കുന്നു. മറ്റ് മതസ്ഥനെ കൊലപ്പെടുത്തിയാണെങ്കിലും ഒരാളെ മുസ്ലീം ആക്കണമെന്നാണ് മദ്രസകളിൽ പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആറ്റുകാലിൽ ഫ്ലക്സ് ബോർഡിലെ ഭാരതാംബയുടെ ചിത്രം വികൃതമാക്കിയ സംഭവത്തിൽ‌ ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു പിസി ജോർജ്.

കേരളം മുഴുവൻ പിടിച്ചെടുക്കണമെന്ന നിർബന്ധബുദ്ധിയോട് കൂടിയൊരു സമൂഹം ഇറങ്ങിയിരിക്കുകയാണ്. അതൊക്കെ പഠിച്ച് വരുന്നവർ ഇതുപോലുള്ള വൃത്തികേടുകൾ കാണിക്കുമെന്നത് തീർച്ചയാണ്. കുട്ടികളെ പഠിപ്പിക്കുന്നതിന്റെ കുഴപ്പമാണിത്. മതപഠന ക്ലാസുകൾക്ക് നിയന്ത്രണമേർപ്പെടുത്തണം. ആദ്യം മുസ്ലീം ആവണമെന്ന് ആവശ്യപ്പെടും. വീണ്ടും ചോദ്യം ആവർത്തിച്ചിട്ടും സമ്മതിച്ചില്ലെങ്കിൽ തല വെട്ടണമെന്ന് വരെയാണ് മദ്രസയിൽ പഠിപ്പിക്കുന്ന പുസ്തകത്തിലുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സുന്നി മതപഠന വിദ്യാർത്ഥികളുടെ വേഷം ധരിച്ചെത്തിയവരാണ് രാത്രിയുടെ മറവിൽ ഭാരതാംബയുടെ ചിത്രം കുത്തിക്കീറിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. അക്രമികൾ‌ മതപഠന വിദ്യാർത്ഥികളുടെ വേഷം ധരിച്ചെത്തിയതാണോ എന്ന സംശയവുമുണ്ട്.

Tags: madrasapc georgeAattukalഭാരതാംബ
ShareTweetSendShare

More News from this section

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies