AATUKAL - Janam TV

AATUKAL

ആറ്റുകാൽ പൊങ്കാലയ്‌ക്ക് സ്പെഷ്യൽ ട്രെയിനുകൾ, കൂടുതൽ സ്റ്റോപ്പുകൾ; വിശദ വിവരമറിയാം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച്, സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവെ. സ്ഥിരം ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പുകളും സമയ പുനക്രമീകരണവും ഉൾപ്പടെ ക്രമീകരിച്ചാണ് റെയിൽവേയുടെ പ്രഖ്യാപനം. വിശദവിവരങ്ങൾ അറിയാം. 13ന് ...

ആറ്റുകാൽ പൊങ്കാല; പാർക്കിം​ഗിന് 32 ​ഗ്രൗണ്ടുകൾ; ​4000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക ​ഗ്രൗണ്ടുകൾ സജ്ജമാക്കി തിരുവനന്തപുരം സിറ്റി പൊലീസ്. സ്കൂൾ കോമ്പൗണ്ടുകൾ ഉൾപ്പെടെ പാർക്കിം​ഗിന് ഉപയോ​ഗിച്ചാണ് ...

ആറ്റുകാൽ പൊങ്കാല: അന്നദാനത്തിന് ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധം; 7 സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച്, വിവിധ വകുപ്പുകൾ നടത്തിയ മുന്നൊരുക്കങ്ങളുടെ പുരോ​ഗതി വിലയിരുത്തുന്നതിനായി ഉദ്യോ​ഗസ്ഥതല അവലോകന യോ​ഗം ചേർന്നു. എല്ലാ വകുപ്പുകളും യോജിച്ച് സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തീകരിക്കണമെന്ന് യോ​ഗത്തിൽ ...

ആറ്റുകാൽ പൊങ്കാല: ഉച്ചഭാഷിണികൾ ഉപയോ​ഗിക്കുന്നതിന് അനുമതി വേണമെന്ന് സബ്കളക്ടർ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട പോലീസ് അധികാരികളുടെ അനുമതി വാങ്ങണമെന്ന് സബ്കളക്ടർ ആൽഫ്രഡ് ഒ.വി അറിയിച്ചു. ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം അതാത് പ്രദേശത്തിനായി ...

ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് അന്നദാനം നൽകണോ? ചില കാര്യങ്ങൾ പാലിച്ചേ പറ്റൂ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് പൊങ്കാലയ്‌ക്കെത്തുന്ന ഭക്തജനങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പൊതുജനങ്ങള്‍ക്കും പൂര്‍ണമായ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് ...

ആറ്റുകാൽ പൊങ്കാല: റെയിൽവേ കോമ്പൗണ്ടിൽ പൊങ്കാല അനുവദിക്കില്ലെന്ന് സബ് കളക്ടർ; കുത്തിയോട്ടത്തിന് 650 കുട്ടികൾ

തിരുവനന്തപുരം: മാർച്ച് 5 മുതൽ 14 വരെ നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരുടെ അവലോകന യോ​ഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. പൊങ്കാലയുമായി ബന്ധപ്പെട്ട് ...

ആറ്റുകാല്‍ പൊങ്കാല മാർച്ച് 13ന്, മഹോത്സവത്തിന് 5ന് തുടക്കമാകും

തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് മാർച്ച്‌ 5ന് തുടക്കമാകും. രാവിലെ 10ന് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. കുത്തിയോട്ട വ്രതം 7ന് ആരംഭിക്കും. ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ ...