കണ്ണകി സ്ത്രീ ശാക്തീകരണത്തിന്റെ ഉദാഹരണം, പൊങ്കാല ലോക നന്മയ്‌ക്കായുള്ളത്; ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയിട്ട് സുരേഷ് ഗോപിയുടെ കുടുംബം
തൃശൂർ: തിരുവനന്തപുരത്തെ വീട്ടിൽ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയിട്ട് സുരേഷ് ഗോപിയുടെ കുടുംബം. അടുത്ത വർഷത്തെ പൊങ്കാലയ്ക്കുള്ള കാത്തിരിപ്പ് തുടങ്ങുന്ന ദിവസം കൂടിയാണ് ഇന്നെന്നും സുരേഷ് ഗോപി പറഞ്ഞു. ...


