കോലി എക്കാലത്തെയും മികച്ച താരം! വിമർശിക്കുന്നവർ ഐപിഎൽ കളിച്ചിട്ടുണ്ടോ? എബി ഡിവില്ലിയേഴ്സ്
വിരാട് കോലിക്ക് നേരെയുള്ള വിമർശനങ്ങളെ പൊളിച്ചടുക്കി ക്രിക്കറ്റ് ഇതിഹാസം എബി ഡിവില്ലേഴ്സ്. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് കോലിയെന്നും അവിശ്വസനീയമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും എബിഡി പറഞ്ഞു. ...




