അബായ നിരോധിച്ച് വൻ ജനപ്രീതി നേടിയ വിദ്യാഭ്യാസമന്ത്രി; ഇന്ന് പ്രധാനമന്ത്രിയായി ഗബ്രിയേൽ; ഫ്രാൻസിന്റെ ഏറ്റവും പ്രായം കുറഞ്ഞ PM എന്ന ഖ്യാദി ഈ 34-കാരന്
പാരീസ്: ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ചുമതലയേറ്റ് 34-കാരനായ ഗബ്രിയേൽ അട്ടൽ. യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണാണ് തന്റെ കാബിനറ്റിലെ വിദ്യാഭ്യാസ മന്ത്രിയായ ...


