Abducted Case - Janam TV
Saturday, November 8 2025

Abducted Case

സ്വർണം കിട്ടാനായി കടത്തിക്കൊണ്ടുപോയി; കൈവശം ഇല്ലെന്ന് അറിഞ്ഞപ്പോൾ വഴിയിൽ ഉപേക്ഷിച്ചു; അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയ 23കാരനെ കണ്ടെത്തി

തിരുവനന്തപുരം: ചാക്കയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് കണ്ടെത്തി. തിരുനെൽവേലി സ്വദേശി ഉമർ (23)നെയാണ് സ്വർണം പൊട്ടിക്കൽ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ യുവാവിനെ വിശദമായി ചോദ്യം ചെയ്ത് ...

നാടോടികൾ പരാതിപ്പെടില്ലെന്ന വിശ്വാസം; രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻകുട്ടി മറ്റൊരു കുട്ടിയേയും ലക്ഷ്യം വച്ചതായി പോലീസ്

തിരുവവന്തപുരം: രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി ഹസൻകുട്ടി മുമ്പ് മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായി പോലീസ്. കൊല്ലം പോളയത്തോട് വഴിയരികിൽ കിടന്നുറങ്ങിയ നാടോടി പെൺകുട്ടിയെ ...

‘കുട്ടികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്‌ക്ക്..; അപരിചിതർ ഉണ്ട് സൂക്ഷിക്കുക’; കഴിഞ്ഞ 10 മാസത്തിനിടെ രേഖപ്പെടുത്തിയത് 115 കേസുകൾ

കുഞ്ഞുങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളെ കുറിച്ചുള്ള വാർത്തകൾ കുറിച്ചുള്ള വാർത്തകൾ നമ്മൾ മലയാളികൾക്ക് ഇന്നൊരു പതിവു കാഴ്ച ആയിരിക്കുകയാണ്. ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് ...

കൊല്ലത്ത് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാചിത്രം പുറത്ത്

കൊല്ലം: ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാ ചിത്രം പുറത്ത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ രേഖാചിത്രവും വൈകാതെ പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു. ...