'കുട്ടികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്..; അപരിചിതർ ഉണ്ട് സൂക്ഷിക്കുക'; കഴിഞ്ഞ 10 മാസത്തിനിടെ രേഖപ്പെടുത്തിയത് 115 കേസുകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കുട്ടികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്‌ക്ക്..; അപരിചിതർ ഉണ്ട് സൂക്ഷിക്കുക’; കഴിഞ്ഞ 10 മാസത്തിനിടെ രേഖപ്പെടുത്തിയത് 115 കേസുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 12:58 pm IST
FacebookTwitterWhatsAppTelegram

കുഞ്ഞുങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളെ കുറിച്ചുള്ള വാർത്തകൾ കുറിച്ചുള്ള വാർത്തകൾ നമ്മൾ മലയാളികൾക്ക് ഇന്നൊരു പതിവു കാഴ്ച ആയിരിക്കുകയാണ്. ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതും ഒയൂരിൽ ആറുവയസുകാരിയെ തട്ടി ക്കൊണ്ടു പോയതുമായ വാർത്തകൾ കണ്ടതോടെയാണ് ഈ കൊച്ചുകേരളം കുഞ്ഞുങ്ങൾക്ക് പോലും സുരക്ഷിതമല്ലെന്ന് നാം തിരിച്ചറിയുന്നത്.

ഈ വർഷം സെപ്റ്റംബർ വരെ കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 115 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രലോഭനങ്ങൾക്ക് വിധേയമാക്കി മറ്റുള്ളവർക്കൊപ്പം പോകുന്ന കേസുകളും തട്ടികൊണ്ടുപോകൽ വകുപ്പിലാണ് പോലീസ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2022-ലെ കണക്കു പ്രകാരം 269 പ്രായപൂർത്തിയാകാത്ത കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്. 2021-ൽ ഇത് 257 ആയിരുന്നു. വർഷം തോറും കേസുകൾ കൂടി വരികയാണെന്ന് ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാണാതായ കുട്ടികളിൽ 60 കുട്ടികളെ ഇനിയും കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭാസമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്. കണ്ടെത്താനുള്ളവരിൽ 48 പേർ ആൺകുട്ടികളും 12 പേർ പെൺകുട്ടികളുമാണ്. കുഞ്ഞുങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ നീളുമ്പോൾ ജാഗ്രത പുലർത്തുക എന്ന കാര്യം മാത്രമാണ് നമുക്ക് മുന്നിലുള്ളത്.

കുട്ടികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്‌ക്ക്..

1. രക്ഷിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും നമ്പറുകൾ കുട്ടികൾ പഠിച്ചു വച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. അത്യാവശ്യ ഘട്ടങ്ങളിൽ ഇത് നിങ്ങളുടെ കുട്ടിക്ക് ഉപകരിക്കും.

2.കുട്ടികൾക്ക് ആയോധന കലകൾ പഠിപ്പിച്ചു കൊടുക്കുക. ഇത് അവരുടെ സ്വരക്ഷയ്‌ക്ക് സഹായിക്കുന്നു.

3.സ്‌കൂൾ കുട്ടികൾക്ക് ബാഗിനൊപ്പം ഒരു വിസിൽ കൊടുത്തു വിടുക. അപകട സമയങ്ങളിൽ മാത്രം ഇത് ഉപയോഗിക്കാൻ നിർദ്ദേശം നൽകുക.

4. അപരിചിതർ തരുന്നത് കഴിക്കുകയോ കുടിക്കുകയോ ചെയ്യരുതെന്ന് പ്രത്യേകം പറഞ്ഞ് മനസിലാക്കുക. അപരിചിതരുമായി ഒരകൽച്ച വയ്‌ക്കാനും അവരെ പഠിപ്പിക്കുക.

5. കുട്ടികളുമായി ആരെങ്കിലും ഭിക്ഷാടനം നടത്തുന്നത് കണ്ടാൽ ഉടൻ തന്നെ പോലീസിൽ അറിയിക്കുക.

Tags: Abducted CaseAllert
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies